Guruvayur-Devaswom-Jobs-2026-11-Vacancies-Announced-Apply-for-Temporary-Posts

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ 2026 | 11 ഒഴിവുകൾ....


ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ചൊരു അവസരം! വിവിധ തസ്തികകളിലായി താൽക്കാലിക നിയമനത്തിന് അവസരം പ്രഖ്യാപിച്ചു. ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, വെറ്ററിനറി സർജൻ, അസിസ്റ്റന്റ് ലൈൻമാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ – 11 ഒഴിവുകൾ

യോഗ്യതകൾ:

  • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
  • കമ്പ്യൂട്ടർ പരിജ്ഞാനം.
  • സ്വന്തമായി ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം.
  • പ്രായപരിധി: 25–50 വയസ്സ്.

വേതനം: പ്രതിദിനം ₹1,000.

അഭിമുഖ തീയതിയും ആവശ്യമായ രേഖകളും

നവംബർ 10-ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ചാണ് അഭിമുഖം നടത്തുന്നത്.

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, തിരിച്ചറിയൽ രേഖ, രേഖകളുടെ പകർപ്പുകൾ, വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ എന്നിവ സഹിതം പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്

ഔദ്യോഗിക വെബ്സൈറ്റ്: https://guruvayurdevaswom.in/

ശ്രദ്ധിക്കുക: ഇത് താൽക്കാലിക നിയമനമാണ്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ നിർദേശങ്ങൾ പരിശോധിക്കുക. -----------------------------------------------------------------------------------------------------------------------------

                  

                                   Career and Education Updates -Follow our WhatsApp Channel :






📲 പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. 

Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും  ഈ ചാനൽ Follow ചെയ്തോളൂ..
-----------------------------------------------------------------------------------------------------------------------------
Previous Post Next Post