Teaching Opportunities -Apply Now

അധ്യാപക ഒഴിവുകൾ 

                                



✅വേങ്ങര :നൊട്ടപ്പുറം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി., എൽ.പി. അറബിക് അധ്യാപക അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന്. ഫോൺ: 9605350822


✅ഓമശ്ശേരി:ജി.വി.എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ് അധ്യാപക അഭിമുഖം 25-ന് രാവിലെ 10.30-ന്. ഫോൺ: 9495391457


✅പടിഞ്ഞാറ്റുമുറി :ജി.എൽ.പി. സ്കൂളിൽ എൽ.പി. അധ്യാപക അഭിമുഖം 20-ന് രാവിലെ 10.30-നും എൽ.പി. അറബിക് അഭിമുഖം അന്നുതന്നെ ഉച്ചയ്ക്ക് 2.30-നും നടക്കും. ഫോൺ: 9447831387, 7736324623


✅വേങ്ങര: നൊട്ടപ്പുറം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി., എൽ.പി. അറബിക് അധ്യാപക അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന്. ഫോൺ: 9605350822


✅കൊടിഞ്ഞി:ജി.എം.യു.പി. സ്കൂളിൽ യു.പി.എസ്.ടി. (എച്ച്.ടി.വി.), യു.പി.എസ്.ടി. (അറബിക്) അധ്യാപക അഭിമുഖം 19-ന് 10.30-ന്.


✅നന്മണ്ട :ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ബോട്ടണി വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒന്നിന് രാവിലെ ഒൻപതിന് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9744322446


✅കൂത്തുപറമ്പ് : വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഹിസ്റ്ററി (സീനിയർ), കെമിസ്ട്രി, മാത്തമാറ്റിക്സ് (ജൂനിയർ). അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10-ന്


✅പനമരം: കാപ്പുഞ്ചാൽ കൈതക്കൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമനത്തിനുള്ള അഭിമുഖം 21-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

✅ബാലുശ്ശേരി :കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, അറബിക്, മലയാളം, സോഷ്യൽ സയൻസ്, പി.ടി, സംസ്കൃതം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 21 വ്യാഴാഴ്ച രാവിലെ 11 മണിക്ക്


✅നടുവണ്ണൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ് എന്നീ ഒഴിവിലും യു.പി.എസ്.ടി. തസ്തികകളിലും അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 20-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടത്തും


✅പയ്യോളി :കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. കൊമേഴ്സ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ മൂന്നിന് 11-ന് പ്ലസ്ടു വിഭാഗം ഓഫീസിൽ നടക്കും.





Previous Post Next Post