ArogyaKeralam-Job-Vacancy-Apply-Now

 ആരോഗ്യ കേരളത്തിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ...

 




ആരോഗ്യ കേരളം മിഷന്റെ  പാലക്കാട് ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് വിഭാഗത്തിൽ നിയമനത്തിന് അവസരം. താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.




1) JPHN / RBSK നഴ്സ്:

യോഗ്യത: എസ്.എസ്.എൽ.സി, ജെ.പി.എച്ച്.എൻ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ ANM കോഴ്സ് – സർക്കാർ അംഗീകൃത സ്ഥാപനം).


രജിസ്ട്രേഷൻ: കേരള നഴ്സിംഗ് കൗൺസിലിലെ സാധുവായ രജിസ്ട്രേഷൻ

പ്രായപരിധി: 30.04.2026 വരെ 40 വയസ്സ്

പ്രതിമാസ വേതനം: 17,000/-


2) സ്റ്റാഫ് നഴ്സ്:

യോഗ്യത: ബി.എസ്.സി. നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം (സർക്കാർ അംഗീകൃത സ്ഥാപനം).


രജിസ്ട്രേഷൻ: കേരള നഴ്സിംഗ് കൗൺസിലിലെ സാധുവായ രജിസ്ട്രേഷൻ

പ്രായപരിധി: 30.04.2026 വരെ 40 വയസ്സ്

പ്രതിമാസ വേതനം: 20,500/-.


3) മിഡ്-ലെവൽ സർവീസ് പ്രൊവൈഡർ (MLSP):

യോഗ്യത: ബി.എസ്.സി. നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം + 2024 ജനുവരി 1 വരെ ഒരു വർഷത്തെ പ്രസ്തുത യോഗ്യതയ്ക്കു ശേഷമുള്ള പ്രവൃത്തി പരിചയം.


രജിസ്ട്രേഷൻ: കേരള നഴ്സിംഗ് കൗൺസിലിലെ സാധുവായ രജിസ്ട്രേഷൻ

പ്രായപരിധി: 30.04.2026 വരെ 40 വയസ്സ്

പ്രതിമാസ വേതനം:

പരിശീലന കാലയളവിൽ: 20,500/-


പരിശീലന വിജയകരമായ പൂർത്തീകരണത്തിനു ശേഷം:20,500/- + 1,000/- (സ്ഥിര യാത്രാ അലവൻസ്).




യോഗ്യരായ ഉദ്യോഗാർത്ഥികൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി മാത്രം അപേക്ഷിക്കേണ്ടതാണ്.

അപേക്ഷിക്കാനുള്ള അവസാന തീയതി: 23-05-2026 (ശനി), വൈകുന്നേരം 5:00 മണി.

നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാത്തവരെ പരിഗണിക്കുന്നതല്ല.

നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിൽ വഴിയോ അപേക്ഷ സ്വീകരിക്കുന്നതല്ല. അപ്രകാരം. ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.


ബന്ധപ്പെടാനുള്ള വിലാസം:

NHM (ആരോഗ്യ കേരളം) പാലക്കാട്

NGS 218, നൂറാനി വില്ലേജ്, നൂറാനി പി.ഓ., പാലക്കാട് – 678 004

ഫോൺ: 0491-2504695

ഇമെയിൽ: dpmpkd@gmail.com.



Previous Post Next Post