Kerala-Private-Sector-Jobs

 

Bhima Jewels Kochi Recruitment 2026 – Customer Care Executive Vacancy |ഇന്റർവ്യൂ വഴി ജോലി നേടാം






Bhima Jewels Kochi Recruitment 2026 – Customer Care Executive Vacancy |ഇന്റർവ്യൂ വഴി ജോലി നേടാം




About Company


ഭീമയിൽ ജോലി ; കേരളത്തിൽ  പ്രമുഖ ജ്വല്ലറി ബ്രാൻഡായ Bhima Jewels  Kochi യിൽ ഇപ്പോൾ പുതിയ ഒഴിവിലേക്കു സ്റ്റാഫിനെ നിയമിക്കുന്നുണ്ട്.കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആണ് നിയമനം നടക്കുന്നത്. ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ സാധിക്കാത്തവർക്ക് ഈ മെയിൽ വഴി അപേക്ഷിക്കാം.

Job Details

Position: Customer Care Executive
Location: Thrippunithura, Kochi
Job Type: Full-Time

Qualification

Plus Two / Diploma / Degree (Graduation)
Customer handling experience ഉള്ളവർക്ക് മുൻഗണന

Eligibility Criteria

2 വർഷം jewellery അല്ലെങ്കിൽ customer service experience ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

▪️Freshersക്കും apply ചെയ്യാം
▪️Female candidates preferred
▪️Age limit: 35 വയസ്സിന് താഴെ


Salary & Benefits


▪️Industry standard salary
▪️Attractive incentives
▪️PF, ESI, Bonus, Gratuity
▪️Medical insurance
▪️Food facility

Walk-in Interview Details


Day:എല്ലാ Tuesday
Time:രാവിലെ 10:30 മുതൽ വൈകിട്ട് 4:00 വരെ ഇന്റർവ്യൂ നടക്കും.
സ്ഥലം: Bhima Jewels, Thrippunithura, Kochi

Apply ചെയ്യാൻ (Walk-in attend ചെയ്യാൻ കഴിയാത്തവർ)
Email:[hrotpr.ekm@bhima.com]
(mailto:hrotpr.ekm@bhima.com)
Contact Number: 80860 88057

Interview ന് കൊണ്ടുവരേണ്ട Documents

▪️Resume (CV)
▪️Educational Certificates
▪️Aadhaar Card
▪️PAN Card
▪️Passport size photo
▪️Latest salary slip (if experienced)

Walk-in interview ആയതിനാൽ മുൻകൂട്ടി registration ആവശ്യമില്ല
▪️Freshersക്കും നല്ല അവസരമാണ്
▪️ Customer dealing skills ഉള്ളവർക്ക് priority ലഭിക്കും

أحدث أقدم