കെ.എസ്.എഫ്.ഇ പ്യൂൺ / വാച്ച്‌മാന്‍ റിക്രൂട്ട്മെന്റ് 2026|KSFE Peon/Watchman Post Recruitment |Apply Online
കെ.എസ്.എഫ്.ഇ പ്യൂൺ / വാച്ച്‌മാന്‍ റിക്രൂട്ട്മെന്റ് 2026|KSFE Peon/Watchman Post Recruitment |Apply Online
About the Recruitment
KSFE Recruitment; കെ.എസ്.എഫ്.ഇ യിൽ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും പ്യൂൺ /വാച്ച്മാൻ ജോലി തസ്തികയിലേക്ക് ഇപ്പോൾ നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് . നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ വിവിധ സംവരണ വിഭാഗങ്ങളിൽ നിന്നും അർഹരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ പുറത്തിറക്കുന്ന രണ്ടാം എൻ.സി.എ വിജ്ഞാപനമാണിത്.
Job details
- സ്ഥാപനം:കെ.എസ്.എഫ്.ഇ(KSFE )
- ജോലി :പ്യൂൺ / വാച്ച്മാൻ
- നിയമന രീതി: നേരിട്ടുള്ള നിയമനം (കെ.എസ്.എഫ്.ഇ യിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് മാത്രം)
- ഒഴിവുകളുടെ എണ്ണം: പതിനൊന്ന് (11)
ശമ്പള വിവരങ്ങൾ (Salary Details)
ശമ്പളമായി 24,500 - 42,900/-
പ്രതിമാസം ലഭിക്കുന്നു
യോഗ്യത വിവരങ്ങൾ (Qualification Details)
- Educational Qualification: Must have passed Standard VI (New) or its equivalent.
- Service Qualification: Must have not less than 3 years of service in KSFE Limited as on the date of application.
Experience Details
അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ കെ.എസ്.എഫ്.ഇ കമ്പനിയിൽ 3 (മൂന്ന്) വർഷത്തിൽ കുറയാത്ത സേവനം ഉണ്ടായിരിക്കണം.
നിലവിൽ കെ.എസ്.എഫ്.ഇ യിൽ പാർട്ട് ടൈം സ്വീപ്പർ കം സ്കവഞ്ചർ, പാക്കർ, ഡിസ്പാച്ചർ, ഗാർഡനർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവരായിരിക്കണം
പ്രായപരിധി (Age Details)
പ്രായപരിധി: 18 മുതൽ 50 വയസ്സ് വരെ.
ജനനത്തീയതി: 02.01.1976 നും 01.01.2008 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
How to apply
- One-Time Registration: Candidates must register on the Kerala PSC official website.
- Log in using your User ID and password.
- Fill in the necessary details and submit the application. Ensure all information in your profile is correct before final submission, as changes cannot be made afterward.
Important Dates:
Last Date for Submission of Application: 01.04.2026 (Wednesday), up to 12:00 midnight.
