Job-Vacancy-In-Kudumbashree-Mission-Apply Now

കുടുംബശ്രീ മിഷനിൽ വിവിധ അവസരങ്ങൾ..
ഇപ്പോൾ അപേക്ഷിക്കാം..





കുടുംബശ്രീ തൃശ്ശൂർ ജില്ലയിൽ NRLM, SS–ഡിജിറ്റൽ സാക്ഷരതാ പദ്ധതികൾക്കായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.




തസ്തികാ / വിശദാംശങ്ങൾ:

തസ്തിക - ബ്ലോക്ക് കോ-ഓർഡിനേറ്റർ (NRLM / SS–ഡിജിറ്റൽ ലിറ്ററസി)

ഒഴിവുകൾ- 5

നിയമന രീതി - 1 വർഷ കരാർ (പുതുക്കാവുന്നത്).

പ്രതിമാസ വേതനം- 20,000.

പ്രായപരിധി - 31.01.2026 ന് 35 വയസ്സിൽ കൂടരുത്.

ജില്ലാ വ്യവസ്ഥ - തൃശ്ശൂർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.


വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം / ബിരുദാനന്തര ബിരുദം / ബി.ടെക്.

മുൻഗണന: പ്രസ്തുത മേഖലകളിലെ (കമ്മ്യൂണിറ്റി ഓർഗനൈസേഷൻ / ഡിജിറ്റൽ ലിറ്ററസി / RP) പ്രവൃത്തിപരിചയം ഉള്ളവർക്ക്.


തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തുപരീക്ഷ, ഇന്റർവ്യൂഅടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്


അപേക്ഷാ ഫീസ്:

200 (എങ്ങനെ അടയ്ക്കണം എന്ന വിവരത്തിന് ഔദ്യോഗിക നോട്ടിഫിക്കേഷൻ കാണുക).




അവസാന തീയതി:

അപേക്ഷകൾ ഓഫീസിൽ ലഭിക്കേണ്ട തീയതി: മെയ് 18 വർഷം 2026, നോട്ടിഫിക്കേഷൻ പരിശോധിക്കുക.


അപേക്ഷ എങ്ങനെ സമർപ്പിക്കും:

PDF നോട്ടിഫിക്കേഷനിലെ നിർദ്ദേശങ്ങൾ പ്രകാരം (ഓഫ്ലൈൻ/ഓൺലൈൻ). ഫീസ് അടയ്ക്കുന്ന വിവരവും അതിലുണ്ട്.


അപേക്ഷ  വെബ്സൈറ്റ് :

https://www.kudumbashree.org ൽ പോയി "Notifications" വിഭാഗം തിരയുക.







أحدث أقدم