SSB -Constable-Recruitment-2026

 SSB Constable Recruitment 2026: 1194 Vacancies in Sashastra Seema Bal (Head Constable,Tradesman, Driver, Sub Inspector) – Apply Online by April 20|കോൺസ്റ്റബിൾ ആവാൻ അവസരം

 SSB Constable Recruitment 2026: 1194 Vacancies in Sashastra Seema Bal (Head Constable,Tradesman, Driver, Sub Inspector) – Apply Online by April 20|കോൺസ്റ്റബിൾ ആവാൻ അവസരം

കേന്ദ്ര സായുധസേനാ വിഭാഗമായ സശസ്ത്ര സീമാബലിൽ 1194 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ട്രേഡ്സ്മാൻ കോൺസ്‌റ്റബിൾ ഉൾപ്പെടെവിവിധ തസ്തികയിൽ 861 ഒഴിവുകളുണ്ട്. 
ഹെഡ് കോൺസ്റ്റബിൾ- 275, 
സബ് ഇൻസ്പെക്ടർ- 51, 
അസി.സബ് ഇൻസ്പെക്ടർ-7 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതു ആണ്,അപേക്ഷ ഏപ്രിൽ 20 വരെ




Job vacancies,qualification &age details 


കോൺസ്റ്റബിൾ (ഡ്രൈവർ)

പുരുഷന്മാർ മാത്രം. പത്താംക്ലാസ്. ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, പ്രായം: 18-27.


കോൺസ്റ്റബിൾ (വെറ്ററിനറി)

 പത്താംക്ലാസ്. അംഗീകൃത വെറ്ററിനറി ആശുപത്രിയിൽ ഒരു വർഷത്തെ മൃഗപരിപാലന പരിചയം ഉണ്ടായിരിക്കണം.

പ്രായം :18-27


കോൺസ്റ്റബിൾ (കാർപെന്റർ)

യോഗ്യത :പത്താംക്ലാസ്. ബന്ധപ്പെട്ട ട്രേഡിൽ 2 വർഷം ജോലിപരിചയം അല്ലെങ്കിൽ ഒരു വർഷത്തെ ഐടിഐ/ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് ജയവും ഒരു വർഷം പരിചയവും; അല്ലങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐ. ട്രേഡ് ടെസ്‌റ്റ് പാസാകണം, 

പ്രായം: 18- 25.


കോൺസ്റ്റബിൾ (വാഷർ മാൻ

ബാർബർ, വാട്ടർ കാരിയർ, ടെയ്‌ലർ, ഗാർഡനർ കോബ്ലർ, വെയ്റ്റർ)


പത്താംക്ലാസ്. ബന്ധപ്പെട്ട ട്രേഡിൽ 2 വർഷം പരിചയം. അല്ലെങ്കിൽ ഒരു വർഷത്തെ ഐടിഐ/ വൊക്കേഷനൽ ഇൻറ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് ജയവും ഒരു വർഷം പരിചയവും; അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ. ട്രേഡ് ടെസ്‌റ്റ് പാസാകണം. 

പ്രായം: 18- 23


കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി)


പത്താംക്ലാസ്, സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷനിൽ നിന്നോ റെഡ്ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യയിൽനിന്നോ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഒരു വർഷം പരിചയം,

പ്രായം :18-27


കോൺസ്റ്റബിൾ (നഴ്സിങ് അസിസ്‌റ്റന്റ് കം മെഡിക്)


പത്താംക്ലാസ്, സെന്റ്.ജോൺസ് ആംബുലൻസ് ഓർഗനൈസേഷനിൽ നിന്നോ റെഡ്‌ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്നോ ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, നഴ്സിങ് അസിസ്റ്റൻറായി ഒരു വർഷ പരിചയം, 

പ്രായം :18-27

ശമ്പളം: 21,700-69,100 രൂപ.

അപേക്ഷാഫീ: ജനറൽ, ഒബിസി 100 രൂപ.


ഹെഡ് കോൺസ്റ്റബിൾ 
സബ് ഇൻസ്‌പെക്ടർ.

തുടങ്ങിയ മറ്റു ഒഴിവുകളും  

How to apply

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്നതാണ്.എല്ലാ തസ്‌തികയിലും പട്ടിക വിഭാഗം, വിമുക്തസൈനികർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. പ്രായപരിധിയിൽ അർഹർക്ക് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

OfficalWebsite :https://ssb.gov.in

website link

അപേക്ഷിക്കാൻ ഏപ്രിൽ 20 വരെ സമയമുണ്ട്.പരമാവധി ഷെയർ ചെയ്യുക.

أحدث أقدم