Kerala Kochi Water Metro Recruitment march 2026: Apply for Operator, Assistant Boat Master, Trainee & Others |കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ ജോലിയവസരം
Kerala Kochi Water Metro Recruitment march 2026: Apply for Operator, Assistant Boat Master, Trainee & Others |കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ ജോലിയവസരം
Kochi Water Metro Recruitment
അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ, ബോട്ട് ഓപ്പറേറ്റർ, ടെർമിനൽ കൺട്രോളർ, ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്), ബോട്ട് ഓപ്പറേഷൻസ് ട്രെയിനി എന്നീ വിഭാഗങ്ങളിലേക്കണ് ഇപ്പോൾ
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ (KWML) 127 ഒഴിവുകളിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നത്.
കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെയും (KMRL) സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോയിലേക്ക് ഒഴിവുകൾ
അപേക്ഷകർ മാർച്ച് 31, 2026-വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
- Organization: Kochi Water Metro Limited (KWML)
- Advt. No KWML/HR/2026-27/15 & 16
- Total Vacancies : 127
- Job Location :Kochi, Kerala
- Application Mode : Online
- Last Date: 31 March 2026
Vacancy Details & Salary Structure
ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകളുടെ എണ്ണവും പ്രതിമാസ ശമ്പള പരിധിയും (സ്കെയിൽ ഓഫ് പേ) ചുവടെ ചേർക്കുന്നു. കൃത്യമായ ശമ്പള വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.
ജോലി /ശമ്പളം /ഒഴിവുകൾ
- Assistant Boat Master 50 - 29,000 - 63,000
- Boat Operator - 16 - 25,000 - 55,000
- Terminal Controller- 20,-22,000 - 48,000
- Deputy Manager (Finance) 1- 40,000 - 85,000
- Boat Operations Trainee 40 -20,000 - 30,000 (Stipend/Salary during training)
Eligibility Criteria (യോഗ്യത)
താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതകളും പ്രായപരിധിയുമാണ് ഓരോ തസ്തികയ്ക്കും. കൃത്യമായ യോഗ്യതയ്ക്കായി ഔദ്യോഗിക വിജ്ഞാപനം (Notification) നിർബന്ധമായും പരിശോധിക്കുക.
Educational Qualification
Assistant Boat Master
Age Limit (as on 01/03/2026)
- Assistant Boat Master:42 വയസ്സ് വരെ.
- Boat Operator: 35 വയസ്സ് വരെ.
- Terminal Controller: 35 വയസ്സ് വരെ.
- Deputy Manager (Finance) 50 വയസ്സ് വരെ.
- Boat Operations Trainee: 30 വയസ്സ് വരെ.
Selection Process (തിരഞ്ഞെടുക്കൽ രീതി)
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെയായിരിക്കും:
റൈറ്റിംഗ് ടെസ്റ്റ് (Written Examination):പ്രസക്തമായ വിഷയങ്ങളിലും പൊതുവിജ്ഞാനത്തിലും ഉള്ള പരീക്ഷ.
How to Apply (അപേക്ഷിക്കേണ്ട വിധം)
1.ആദ്യം ഔദ്യോഗിക വെബ്സൈറ്റായ [https://kochimetro.org](https://kochimetro.org) സന്ദർശിക്കുക.
2.Careers അല്ലെങ്കിൽ Opportunities എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
3.അപേക്ഷിക്കേണ്ട തസ്തികയുടെ (Vacancy Name) വരിയിലുള്ള Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക.
Nb:അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ പോയി ഓരോ തസ്തികയുടെയും വിശദമായ വിജ്ഞാപനം (Notification) നിർബന്ധമായും വായിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31, 2026വരെ