Kerala-Govt-Private-School-Teaching-Jobs

 

കേരളത്തിൽ സ്കൂൾ & കോളേജിലും ടീച്ചർ മറ്റു ജോലി ഒഴിവുകൾ; Kerala Govt & Private School Jobs | Teacher, Driver & Office Staff Vacancy 2026





കേരളത്തിൽ  സ്കൂൾ & കോളേജിലും ടീച്ചർ മറ്റു ജോലി ഒഴിവുകൾ; Kerala Govt & Private School Jobs | Teacher, Driver & Office Staff Vacancy 2026



കേരളത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി വന്നിട്ടുള്ള ടീച്ചിങ് നോൺ ടീച്ചിങ് വേക്കൻസികൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. ഡ്രൈവർ ഓഫീസ് സ്റ്റാഫ്‌ തുടങ്ങിയിട്ടുള്ള മറ്റു ജോലി ഒഴിവുകളും വന്നിട്ടുണ്ട്.
ഓരോ ജോലി ഒഴിവുകളും വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക. ജില്ലാ അടിസ്ഥാനത്തിൽ നൽകുന്നു.


VACANCIES DETAILS 


സപ്പോർട്ടിംഗ് സ്റ്റാഫ് വിഭാഗം: ലൈബ്രേറിയൻ, സ്കൂൾ നഴ്‌സ്, കൗൺസിലർ.

അധ്യാപകർ (Teachers/Faculty):

വിവിധ വിഷയങ്ങളിൽ (ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, മാനേജ്‌മെന്റ് സൈക്കോളജി, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, മലയാളം, ഫിസിക്സ്).


മോണ്ടിസോറി/പ്രീ-പ്രൈമറി അധ്യാപകർ: കിന്റർഗാർട്ടൻ, പ്ലേ സ്കൂൾ വിഭാഗങ്ങളിലേക്ക്.
അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ: പ്രിൻസിപ്പൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ.

മറ്റ് ഒഴിവുകൾ: ഡ്രൈവർ ജോലി,ആർട്ട് ടീച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, 

അധ്യാപകർ/അനധ്യാപകർ – കോളജ് അവസരങ്ങൾ


ഇടുക്കി (ശാന്തിഗിരി കോളജ്)


ശാന്തിഗിരി കോളജ് ഓഫ് കമ്പ്യൂട്ടർ സയൻസിൽ , തൊടുപുഴയിൽ സൈക്കോളജി വിഭാഗം, കമ്പ്യൂട്ടർ സയൻസ് വിഭാഗം , ഇംഗ്ലീഷ്, സോഷ്യൽ വർക്ക് വിഭാഗം , മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ വിഭാഗങ്ങളിളിലേക്കയി ഫാക്കൽറ്റികളെ ഉടനെ ആവശ്യമുണ്ട്. 

How to apply താല്പര്യമുള്ളവർ ബയോഡേറ്റ ചുവടെ ഐഡി career@santhigiricollege.ac.in  എന്ന ഇമെയിലിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക്: 82822 10209.

എറണാകുളം (രാജഗിരി വിശ്വജ്യോതി കോളജ്):

വെങ്ങൂർ, പെരുമ്പാവൂരിലെ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസസിൽ സൈക്കോളജി,ബി.എഫ്.ഡബ്ല്യു (BAFW), ബി.സി.എ, ഇംഗ്ലീഷ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഫാക്കൽറ്റിയെയും ലൈബ്രേറിയനെയും ഇപ്പോൾ ആവശ്യമുണ്ട്. ബയോഡേറ്റ അയക്കേണ്ട ഇമെയിൽ ഐഡി : career@rajagiriviswajyothi.org

സ്‌കൂൾ അവസരങ്ങൾ

കൊല്ലം ജില്ലാ (ശ്രീബുദ്ധ സെൻട്രൽ സ്‌കൂൾ)
കരുനാഗപ്പള്ളിയിലെ എടക്കുളങ്ങരയിലുള്ള ശ്രീബുദ്ധ സെൻട്രൽ സ്‌കൂളിൽ പി.ജി.ടി (ഫിസിക്സ്, മലയാളം), ഫിസിക്കൽ എഡ്യൂക്കേഷൻ,കൗൺസിലർ, 
ഡ്രൈവർ എന്നീ തസ്തികകളിൽ നിലവിൽ ഒഴിവുകളുണ്ട്. 
റെസ്യൂമെ അയക്കേണ്ട ഇമെയിൽ: sbcskarunagappally@gmail.com. 
ഫോൺ: 0476-2662489

കോട്ടയം (ചാവറ പബ്ലിക് സ്‌കൂൾ):


പാലായിലെ ചാവറ മൗണ്ട് സി.എം.ഐ പബ്ലിക് സ്‌കൂളിൽ സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കിന്റർഗാർട്ടൻ, പ്ലേ സ്‌കൂൾ, ആർട്ട് തുടങ്ങിയ വിഭാഗങ്ങളിൽ അധ്യാപകരെ ഉടനെ ആവശ്യമുണ്ട്. ബയോഡേറ്റ hr@chavaramount.in എന്ന വിലാസത്തിൽ അയക്കുക

എറണാകുളം (അൽ ഹിന്ദ് പബ്ലിക് സ്‌കൂൾ):

ആലുവ എരുമത്തലയിലുള്ള അൽ ഹിന്ദ് പബ്ലിക് സ്‌കൂളിൽ പ്രിൻസിപ്പൽ ജോലി 
Qualification : PG with M.Ed/B.Ed, 
12 വർഷത്തെ പരിചയം), അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
qualification: PG
എന്നീ തസ്തികകളിൽ ഒഴിവുണ്ട്. റെസ്യൂമെ alhindpublicschool@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക. 
ഫോൺ: 94975 10466

മലപ്പുറം (എം.ഇ.എസ് സെൻട്രൽ സ്‌കൂൾ):


തിരുനാവായിലെ എം.ഇ.എസ് സെൻട്രൽ സ്‌കൂളിൽ പി.ജി.ടി, ടി.ജി.ടി, പ്രൈമറി മോണ്ടിസോറി ടീച്ചർ, പ്രീ-പ്രൈമറി മോണ്ടിസോറി ടീച്ചർ, സ്‌കൂൾ നഴ്‌സ് എന്നിവരുടെ ഒഴിവുകളുണ്ട്. ബയോഡേറ്റ mescentralschooltva@yahoo.com എന്ന വിലാസത്തിൽ അയക്കുക. 
ഫോൺ: 94006 03416.


NB:കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. അപ്ലൈ ലിങ്കും യോഗ്യത, കോളിഫിക്കേഷൻ തുടങ്ങിയ എല്ലാ വിവരങ്ങളും പോസ്റ്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

أحدث أقدم