Different-University-Jobs-in-Kerala

കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ| University Jobs 03/26 Apply Now





കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സർവ്വകലാശാലകളിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ:


  1. വാച്ച്മാൻ
  2. ഓവർസിയർ (സിവിൽ/ഇലക്ട്രിക്കൽ)
  3. ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ
  4. അസിസ്റ്റന്റ് എഞ്ചിനീയർ
  5. റിസർച്ച് അസിസ്റ്റന്റ്
  6. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
  7. ടീച്ചിംഗ് അസിസ്റ്റന്റ്
  8. അസിസ്റ്റന്റ് പ്രൊഫസർ
  9. പ്രിൻസിപ്പൽ


1. കുസാറ്റ് (CUSAT): 3 ഒഴിവ്



കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ICSSR പ്രോജക്റ്റിലേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ (2), റിസർച്ച് അസിസ്റ്റന്റ് (1) എന്നീ തസ്തികകളിൽ അവസരം.

അവസാന തീയതി: മാർച്ച് 15
വെബ്സൈറ്റ്: www.cusat.ac.in


2. കാലിക്കറ്റ് സർവകലാശാല: 1 ഒഴിവ്



കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവ്. (ദിവസവേതന അടിസ്ഥാനത്തിൽ).

ഇന്റർവ്യൂ തീയതി: മാർച്ച് 13, രാവിലെ 10 മണി (പ്രിൻസിപ്പൽ ഓഫീസിൽ).
വെബ്സൈറ്റ്: www.uoc.ac.in



3.വെറ്റിറിനറി സർവകലാശാല: 6 ഒഴിവുകൾ



വിഭാഗം 1: ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് വിങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ (സിവിൽ/ഇലക്ട്രിക്കൽ) തസ്തികകളിൽ 5 ഒഴിവുകൾ.
അവസാന തീയതി: മാർച്ച് 10

വിഭാഗം 2: കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ടീച്ചിംഗ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) 1 ഒഴിവ്.

ഇന്റർവ്യൂ തീയതി: മാർച്ച് 11, രാവിലെ 10 മണി.
വെബ്സൈറ്റ്:https://www.kvasu.ac.in/


4. കുഫോസ് (KUFOS): വാച്ച്മാൻ ഒഴിവ്



കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ പയ്യന്നൂർ കോളേജിൽ വാച്ച്മാൻ ഒഴിവ്. (ദിവസവേതനം: 600 രൂപ).

ഇന്റർവ്യൂ തീയതി: മാർച്ച് 10, രാവിലെ 10 മണി.
യോഗ്യത: ഏഴാം ക്ലാസ് ജയം, മലയാളം എഴുതാനും വായിക്കാനും അറിയണം
.
വെബ്സൈറ്റ്:http://kufos.ac.in/



5.കേരള കാർഷിക സർവകലാശാല: 2 ഒഴിവ്



പിലിക്കോട് റീജനൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (അനിമൽ സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്) ഒഴിവുകൾ.

അവസാന തീയതി: മാർച്ച് 9 (കഴിഞ്ഞു).
ഇന്റർവ്യൂ തീയതി: മാർച്ച് 10, രാവിലെ 9:30.
വെബ്സൈറ്റ്: www.kau.in



أحدث أقدم