റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം;120 ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വൻ അവസരം. ഓഫീസർ തസ്തികയിലാണ് നിയമനം. 120 ഒഴിവപകളാണ് ഉള്ളത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ടത് എങ്ങനെ, യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം.
ഗ്രേഡ് ബി (ഡി ആർ) ഓഫീസർമാർ - ജനറൽ: 83 ,- സാമ്പത്തിക, നയ ഗവേഷണ വിഭാഗം (ഡി.ഇ.പി.ആർ): 17 ,സ്റ്റാറ്റിസ്റ്റിക്സ്, ഇൻഫർമേഷൻ മാനേജ്മെൻ്റ് വിഭാഗം (ഡി.എസ്.ഐ.എം): 20 എന്നിങ്ങനെയാണ് തസ്തികകൾ.
വിദ്യാഭ്യാസ യോഗ്യത
ജനറൽ സ്ട്രീം: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിരുദം (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗക്കാർക്ക് 50 ശതമാനം), അല്ലെങ്കിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി). സി.എ ഫൈനൽ അല്ലെങ്കിൽ തത്തുല്യമായ സർക്കാർ അംഗീകൃത സാങ്കേതിക ബിരുദങ്ങളും പരിഗണിക്കും.
ഡി.ഇ.പി.ആർ സ്ട്രീം: ഇക്കണോമിക്സ്, ഫിനാൻസ്, ഇക്കണോമെട്രിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദം. പി.ജി.ഡി.എം/എം.ബി.എ (ഫിനാൻസ്) അല്ലെങ്കിൽ ഗവേഷണ/അധ്യാപന പരിചയമുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കാം.
ഡി.എസ്.ഐ.എം സ്ട്രീം : സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദം. ഐ.എസ്.ഐയിൽ നിന്നുള്ള എം.സ്റ്റാറ്റ്, പി.ജി.ഡി.ബി.എ (ഐ.എസ്.ഐ കൊൽക്കത്ത/ഐ.ഐ.ടി ഖരഗ്പൂർ/ഐ.ഐ.എം കൽക്കട്ട), അല്ലെങ്കിൽ അനുബന്ധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമകൾ ഉള്ളവർക്കും അപേക്ഷി്കകാം. അപേക്ഷിക്കാനുള്ള പ്രായപരിധി 21 നും 30 നും ഇടയിൽ. എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് ഉയർന്ന പ്രായപരിധി യഥാക്രമം 32 ഉം 34 ഉം വയസ്സായി ഉയർത്തിയിട്ടുണ്ട്.
അപേക്ഷാ ഫീസ്:
ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക് 850 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗക്കാർക്ക് 100 രൂപ
പരീക്ഷാ ഷെഡ്യൂൾ:
അപേക്ഷിക്കേണ്ട രീതി:
ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ 'ഒപ്പർച്യൂണിറ്റീസ് ആർ.ബി.ഐ', 'കറന്റ് വാകൻസീസ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. "ഡയറക്ട് റിക്രൂട്ട്മെന്റ് ഫോർ ഓഫീസേഴ്സ് ഇൻ ഗ്രേഡ് ബി (ഡി.ആർ) 2025 - ജനറൽ/ഡി.ഇ.പി.ആർ/ഡി.എസ്.ഐ.എം" എന്ന വിജ്ഞാപനം കണ്ടെത്തുക. ഓൺലൈൻ അപേക്ഷ നൽകുന്നതിന് രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമുള്ള രേഖകൾ (വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവർത്തി പരിചയത്തിൻ്റെ തെളിവ്, ഫോട്ടോ) അപ്ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടക്കുകയും ചെയ്യുക. പൂരിപ്പിച്ച അപേക്ഷാ ഫോം ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
പരീക്ഷകളുടേയും അഭിമുഖങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. രണ്ടാം ഘട്ട പരീക്ഷയിലെ സ്കോറുകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി തിരഞ്ഞെടുക്കും. അഭിമുഖത്തിന് 50 മാർക്കാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.
കൂടുതൽ വിവരങ്ങൾക്ക് : RBI Official Page
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ വയർമാൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്പക്റ്റർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ട്രേഡിലും ഒരു ഒഴിവു വീതമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം.
വയർമാൻ ഒഴിവിലേക്ക് ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണ്ക്സ് അംഗീകൃത എഞ്ചിനിയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ഒഴിവിലേക്ക് ഓട്ടോമൊബൈൽ/മെക്കാനിക്കൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0484 255 5505